¡Sorpréndeme!

കത്തെഴുതിയവര്‍ കാഴ്ചക്കാരായി. സോണിയ ഗാന്ധി തുടരും | Oneindia Malayalam

2020-08-24 258 Dailymotion

Sonia Gandhi will continue as the interim president of the Congress

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി.